Skip to main content

മരിലിൻ മൺറോ അവലംബം ഗ്രന്ഥസൂചിക പുറത്തേയ്ക്കുള്ള കണ്ണികൾ ഗമന വഴികാട്ടിഇംഗ്ലീഷ് വിലാസംമരിലിൻ മണ്രോ . കോം"February 20, 2003: IN THE NEWS"10.1525/fq.2002.55.4.281213933My StoryMarilyn Monroeമരിലിൻ മൺറോമരിലിൻ മൺറോമരിലിൻ മൺറോമരിലിൻ മൺറോരചനകൾ മരിലിൻ മൺറോമരിലിൻ മൺറോമരിലിൻ മൺറോ: ലൈഫ് ആൻഡ് ടൈംസ്ഏർലി ഫോട്ടോസ്, 1950വാട്ട് റിയലി കി‌ൽഡ് മരിലിൻ"മരിലിൻ!"റിട്രോസ്പെക്റ്റീവ്സഹായിക്കുക

1926-ൽ ജനിച്ചവർ1962-ൽ മരിച്ചവർജൂൺ 1-ന് ജനിച്ചവർഓഗസ്റ്റ് 5-ന് മരിച്ചവർഹോളിവുഡ് ചലച്ചിത്ര നടിമാർഹോളിവുഡ് ചലച്ചിത്ര പിന്നണിഗായകർജീവചരിത്രംആത്മഹത്യ ചെയ്ത അഭിനേത്രികൾഅഭിനേതാക്കൾ - അപൂർണ്ണലേഖനങ്ങൾISBN മാജിക് കണ്ണികൾ ഉപയോഗിക്കുന്ന താളുകൾ


ജൂൺ 11926ഓഗസ്റ്റ് 51962ഗോൾഡൻ ഗ്ലോബ് പുരസ്കാരഅമേരിക്കൻമോഡലുംപോപ്പ് ഐക്കണും19501960ദത്തുറ്റ്വന്റിയത് സെഞ്ച്വറി ഫോക്സ്നോയ്ർ ചലച്ചിത്രത്തിൽബ്ലോണ്ട് മുടിയുള്ള പൊട്ടിപ്പെണ്ണ്ഒരേ തരം വേഷങ്ങളിൽആക്റ്റേഴ്സ് സ്റ്റുഡിയോയിൽഗോൾഡൺ ഗ്ലോബ്ബാഫ്റ്റ പുരസ്കാരത്തിനുള്ളഡേവിഡ് ഡി ഡോണറ്റല്ലോഗോൾഡൺ ഗ്ലോബ് പുരസ്കാരംക്ലാർക്ക് ഗേബിൾആർതർ മില്ലറായിരുന്നുബാരിബിച്യുറേറ്റുകൾമരണത്തിന്റെ സാഹചര്യംഅമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്എക്കാലത്തേയും ആറാമത്തെ മികച്ച വനിതാ ചലച്ചിത്രതാരമായിസാംസ്കാരിക ബിം‌ബംടി.വി. ഗൈഡ് നെറ്റ്‌വർക്ക്










(function()var node=document.getElementById("mw-dismissablenotice-anonplace");if(node)node.outerHTML="u003Cdiv class="mw-dismissable-notice"u003Eu003Cdiv class="mw-dismissable-notice-close"u003E[u003Ca tabindex="0" role="button"u003Eഒഴിവാക്കുകu003C/au003E]u003C/divu003Eu003Cdiv class="mw-dismissable-notice-body"u003Eu003Cdiv id="localNotice" lang="ml" dir="ltr"u003Eu003Ctable width="100%;" align="center" style="background:#EAF6FD"u003Enu003Ctbodyu003Eu003Ctru003Enu003Ctdu003Eu003Csmallu003Eu003Cdiv style="text-align: center;"u003Eu003Cbu003EReading Problems?u003C/bu003E u003Ca href="/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:To_Read_in_Malayalam" title="സഹായം:To Read in Malayalam"u003Eu003Cbu003EClick hereu003C/bu003Eu003C/au003Eu003C/divu003Eu003C/smallu003Enu003C/tdu003Eu003C/tru003Eu003C/tbodyu003Eu003C/tableu003Enu003Ctable class="plainlinks ombox ombox-notice" role="presentation" style="u0026quot;width:90%; margin:0 auto;border: 1px solid #666; padding:10px 15px; background; background:linear-gradient(to bottom, #f7fbfc 0%,#d9edf2 40%,#EAF6FD 100%); font-size:1.1em;"u003Eu003Ctbodyu003Eu003Ctru003Eu003Ctd class="mbox-image"u003Eu003Ca href="/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Women_in_Red_logo.svg" class="image"u003Eu003Cimg alt="Women in Red logo.svg" src="//upload.wikimedia.org/wikipedia/commons/thumb/c/c7/Women_in_Red_logo.svg/50px-Women_in_Red_logo.svg.png" decoding="async" width="50" height="46" srcset="//upload.wikimedia.org/wikipedia/commons/thumb/c/c7/Women_in_Red_logo.svg/75px-Women_in_Red_logo.svg.png 1.5x, //upload.wikimedia.org/wikipedia/commons/thumb/c/c7/Women_in_Red_logo.svg/100px-Women_in_Red_logo.svg.png 2x" data-file-width="630" data-file-height="580" /u003Eu003C/au003Eu003C/tdu003Eu003Ctd class="mbox-text" style="text-align: center;"u003Eഅന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് u003Cbu003Eu003Ca href="/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:WLW19" class="mw-redirect" title="വിക്കിപീഡിയ:WLW19"u003Eവിക്കി ലൗസ് വിമെൻ 2019 u003C/au003Eu003C/bu003E നടന്നുകൊണ്ടിരിക്കുന്നു u003Cbr /u003Eവരൂ പങ്കു ചേരൂ..ശ്രദ്ധേയരായ വനിതകളെപ്പറ്റിയുള്ള വിക്കിലേഖനങ്ങൾ മെച്ചപ്പെടുത്തൂ...u003C/tdu003Eu003Ctd class="mbox-imageright"u003Eu003Ca href="/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wikiloveswomen_logo.svg" class="image"u003Eu003Cimg alt="Wikiloveswomen logo.svg" src="//upload.wikimedia.org/wikipedia/commons/thumb/e/e6/Wikiloveswomen_logo.svg/80px-Wikiloveswomen_logo.svg.png" decoding="async" width="80" height="42" srcset="//upload.wikimedia.org/wikipedia/commons/thumb/e/e6/Wikiloveswomen_logo.svg/120px-Wikiloveswomen_logo.svg.png 1.5x, //upload.wikimedia.org/wikipedia/commons/thumb/e/e6/Wikiloveswomen_logo.svg/160px-Wikiloveswomen_logo.svg.png 2x" data-file-width="758" data-file-height="400" /u003Eu003C/au003Eu003C/tdu003Eu003C/tru003Eu003C/tbodyu003Eu003C/tableu003Enu003C/divu003Eu003C/divu003Eu003C/divu003E";());




മരിലിൻ മൺറോ




വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.






Jump to navigation
Jump to search















മരിലിൻ മണ്രോ
Marilyn Monroe in 1952.jpg
ജനനംനോർമ ജീൻ മോർട്ടേൻസൺ
മറ്റ് പേരുകൾനോർമ ജീൻ ബേക്കർ
സജീവം
1947-1962
ഉയരം5 അടി 5½ ഇഞ്ച് (1.66 മീറ്റർ)
ജീവിത പങ്കാളി(കൾ)
ജെയിംസ് ഡോഹർട്ടി (1942-1946) (വിവാഹമോചനം)
ജോ ഡിമാഗ്ഗിയോ (1954) (വിവാഹമോചനം)
ആർതർ മില്ലർ (1956-1961) (വിവാഹമോചനം)
വെബ്സൈറ്റ്മരിലിൻ മണ്രോ . കോം

മരിലിൻ മൺറോ (ജനനം നോർമ ജീൻ മോർട്ടെൻസൺ എന്ന പേരിൽ ജൂൺ 1, 1926-നു – മരണം: ഓഗസ്റ്റ് 5, 1962), ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാര വിജയിയായ അമേരിക്കൻ അഭിനയത്രിയും ഗായികയും മോഡലും പോപ്പ് ഐക്കണും ആയിരുന്നു. തന്റെ വശ്യസൌന്ദര്യത്തിനും ഹാസ്യാഭിനയത്തിനുള്ള കഴിവുകൾക്കും മരിലിൻ മൺറോ പ്രശസ്തയായിരുന്നു. 1950-കളിലെയും 1960-കളുടെ ആദ്യപാദത്തിലെയും ഏറ്റവും പ്രശസ്തരായ ചലച്ചിത്ര താരങ്ങളിൽ ഒരാളായി മരിലിൻ മൺറോ ഉയർന്നു[1].


ഇവരുടെ കുട്ടിക്കാലത്ത് വലിയൊരു സമയം ദത്തു കുടുംബങ്ങ‌ളിലാണ് മരിലിൻ വളർന്നത്. മോഡലായി ജീവിതമാരംഭിച്ച മരിലിന് ഇതിലൂടെ 1946-ൽ റ്റ്വന്റിയത് സെഞ്ച്വറി ഫോക്സ് എന്ന ചലച്ചിത്രനിർമ്മാണക്കമ്പനിയിൽ നിന്ന് ജോലിക്കവസരം ലഭിച്ചു. ആദ്യകാലത്തെ റോളുകൾ ചെറുതായിരുന്നെങ്കിലും ദി അസ്ഫാൾട്ട് ജങ്കിൾ, ആൾ എബൗട്ട് ഈവ് (രണ്ടും 1950-ൽ പുറത്തിറങ്ങിയത്) ശ്രദ്ധ നേടി. 1952-ൽ മരിലിന് ആദ്യമായി ഡോണ്ട് ബോതർ റ്റു നോക്ക് എന്ന ചലച്ചിത്രത്തിൽ നായികാവേഷം ലഭിച്ചു.[2] 1953-ൽ നയാഗ്ര അതിഭാവുകത്വം നിറഞ്ഞ നോയ്ർ ചലച്ചിത്രത്തിൽ പ്രധാനവേഷം ലഭിച്ചു. ഈ ചലച്ചിത്രം മരിലിന്റെ വശ്യതയെ കേന്ദ്രീകരിച്ച ചിത്രമായിരുന്നു. "ബ്ലോണ്ട് മുടിയുള്ള പൊട്ടിപ്പെണ്ണ്" എന്ന പ്രതിച്ഛായ പിന്നീടുവന്ന ചലച്ചിത്രങ്ങളായ ജെന്റിൽമെൻ പ്രിഫർ ബ്ലോണ്ട്സ് (1953), ഹൗ റ്റു മാരി എ മില്യണൈർ (1953), ദി സെവൻ ഇയർ ഇച്ച് (1955) എന്നീ ചലച്ചിത്രങ്ങൾ കാര്യമായി പ്രയോജനപ്പെടുത്തി.


ഒരേ തരം വേഷങ്ങളിൽ കുടുങ്ങിക്കിടക്കുകയായിരുന്ന മൺറോ ആക്റ്റേഴ്സ് സ്റ്റുഡിയോയിൽ പഠിച്ച് തനിക്കഭിനയിക്കാൻ സാധിക്കു‌ന്ന ചലച്ചിത്രങ്ങളുടെ ശ്രേണി വർദ്ധിപ്പിക്കാൻ ശ്രമിച്ചു. തന്റെ അഭിനയജീവിതത്തിന്റെ രണ്ടാം പാദത്തിൽ മരിലിൻ മൺറോ കൂടുതൽ ഗൌരവമുള്ള കഥാപാത്രങ്ങൾ ചെയ്തു തുടങ്ങി. ഇവയിൽ പലതും വിജയമായിരുന്നു. ബസ് സ്റ്റോപ്പ് (1956) എന്ന ചലച്ചിത്രത്തിലെ അഭിനയം വിമർശകരുടെ പ്രശംസയ്ക്ക് പാത്രമാവുകയും ഈ വേഷത്തിന് മരിലിന് ഒരു ഗോൾഡൺ ഗ്ലോബ് നാമനിർദ്ദേശം ലഭിക്കുകയും ചെയ്തു. മരിലിന്റെ ചലച്ചിത്ര നിർമ്മാണക്കമ്പനിയായ മരിലിൻ മൺറോ പ്രൊഡക്ഷൻസ് ദി പ്രിൻസ് ആൻഡ് ദി ഷോഗേൾ (1957) എന്ന ചലച്ചിത്രം നിർമിച്ചു. ഇതിലെ അഭിനയത്തിന് മരിലിന് ബാഫ്റ്റ പുരസ്കാരത്തിനുള്ള നാമനിർദ്ദേശവും ഡേവിഡ് ഡി ഡോണറ്റല്ലോ പുരസ്കാരവും ലഭിക്കുകയുണ്ടായി. സം ലൈക്ക് ഇറ്റ് ഹോട്ട് (1959) എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മരിലിന് ഒരു ഗോൾഡൺ ഗ്ലോബ് പുരസ്കാരം ലഭിഛ്കു. മരിലിന്റെ പൂർത്തിയായ അവസാന ചലച്ചിത്രം ദി മിസ്‌ഫിറ്റ്സ് (1961) ആയിരുന്നു. ക്ലാർക്ക് ഗേബിൾ ആയിരുന്നു ഈ ചിത്രത്തിൽ മരിലിനോടൊപ്പമഭിനയിച്ചത്. ആ സമയത്ത് മരിലിന്റെ ഭർത്താവായിരുന്ന ആർതർ മില്ലറായിരുന്നു ചിത്രത്തിന്റെ തിരക്കഥയെഴുതിയത്.


അവസാനകാലത്ത് തന്റെ ചലച്ചിത്രജീവിതത്തിലും സ്വകാര്യ ജീവിതത്തിലും മരിലിന് നിരാശകൾ ഏറ്റുവാങ്ങേണ്ടി വന്നു. അവസാന വർഷങ്ങളിൽ രോഗം, വ്യക്തിപരമായ പ്രശ്നങ്ങൾ, വിശ്വസിക്കാൻ വയ്യായ്ക, കൂടെ ജോലി ചെയ്യാനുള്ള ബുദ്ധിമുട്ട് എന്നിങ്ങനെ പല പ്രശ്നങ്ങളുണ്ടായിരുന്നു. ബാരിബിച്യുറേറ്റുകൾ അധികമായ അളവിൽ കഴിച്ചതുകൊണ്ടുണ്ടായ മരണത്തിന്റെ സാഹചര്യം പല അഭ്യൂഹങ്ങൾക്കും ഗൂഢാലോചനാ കഥകൾക്കും ഹേതുവായി. ഔദ്യോഗികമായി "ആത്മഹത്യയാകാൻ സാദ്ധ്യതയുണ്ട്" എന്നാണ് വർഗ്ഗീകരിക്കപ്പെട്ടിരുന്നതെങ്കിലും അബദ്ധത്തിൽ മരുന്ന് അധികമായി കഴിച്ചതോ കൊലപാതകം ചെയ്യപ്പെട്ടതോ ആകാനുള്ള സാദ്ധ്യത തള്ളിക്കളയാൻ സാധിക്കുമായിരുന്നില്ല. 1999-ൽ മൺറോയെ അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എക്കാലത്തേയും ആറാമത്തെ മികച്ച വനിതാ ചലച്ചിത്രതാരമായി തിരഞ്ഞെടുക്കുകയുണ്ടായി. മരണശേഷം സാംസ്കാരിക ബിം‌ബം എന്നതുകൂടാതെ അമേരിക്കയെ പ്രതിനിധീകരിക്കുന്ന സെക്സ് ബിംബം എന്ന പ്രതിച്ഛായയും മരിലിന് ലഭിച്ചു.[3][4][5] 2009-ൽ ടി.വി. ഗൈഡ് നെറ്റ്‌വർക്ക് മരിലിനെ എക്കാലത്തെയും ചലച്ചിത്രങ്ങളിലെ ഏറ്റവും സെക്സിയായ സ്ത്രീയായി തിരഞ്ഞെടുത്ത്.[6]



അവലംബം




  1. ഓബിച്വറി വെറൈറ്റി, 1962 ഓഗസ്റ്റ് 8, പേജ് 63.


  2. "February 20, 2003: IN THE NEWS". North Coast Journal. ശേഖരിച്ചത്: 2012-11-09..mw-parser-output cite.citationfont-style:inherit.mw-parser-output .citation qquotes:"""""""'""'".mw-parser-output .citation .cs1-lock-free abackground:url("//upload.wikimedia.org/wikipedia/commons/thumb/6/65/Lock-green.svg/9px-Lock-green.svg.png")no-repeat;background-position:right .1em center.mw-parser-output .citation .cs1-lock-limited a,.mw-parser-output .citation .cs1-lock-registration abackground:url("//upload.wikimedia.org/wikipedia/commons/thumb/d/d6/Lock-gray-alt-2.svg/9px-Lock-gray-alt-2.svg.png")no-repeat;background-position:right .1em center.mw-parser-output .citation .cs1-lock-subscription abackground:url("//upload.wikimedia.org/wikipedia/commons/thumb/a/aa/Lock-red-alt-2.svg/9px-Lock-red-alt-2.svg.png")no-repeat;background-position:right .1em center.mw-parser-output .cs1-subscription,.mw-parser-output .cs1-registrationcolor:#555.mw-parser-output .cs1-subscription span,.mw-parser-output .cs1-registration spanborder-bottom:1px dotted;cursor:help.mw-parser-output .cs1-ws-icon abackground:url("//upload.wikimedia.org/wikipedia/commons/thumb/4/4c/Wikisource-logo.svg/12px-Wikisource-logo.svg.png")no-repeat;background-position:right .1em center.mw-parser-output code.cs1-codecolor:inherit;background:inherit;border:inherit;padding:inherit.mw-parser-output .cs1-hidden-errordisplay:none;font-size:100%.mw-parser-output .cs1-visible-errorfont-size:100%.mw-parser-output .cs1-maintdisplay:none;color:#33aa33;margin-left:0.3em.mw-parser-output .cs1-subscription,.mw-parser-output .cs1-registration,.mw-parser-output .cs1-formatfont-size:95%.mw-parser-output .cs1-kern-left,.mw-parser-output .cs1-kern-wl-leftpadding-left:0.2em.mw-parser-output .cs1-kern-right,.mw-parser-output .cs1-kern-wl-rightpadding-right:0.2em


  3. Hall, Susan G. (2006). American Icons: An Encyclopedia of the People, Places, and Things that Have Shaped Our Culture. Greenwood Publishing Group. p. 468. ISBN 978-0-275-98429-8.


  4. Rollyson, Carl (2005). Female Icons: Marilyn Monroe to Susan Sontag. iUniverse. p. 2. ISBN 978-0-595-35726-0.


  5. Churchwell, Sarah (2005). The Many Lives of Marilyn Monroe. Metropolitan Books. ISBN 978-0-8050-7818-3.


  6. "Film's Sexiest Women of All Time". TV Guide Network. 2009. |access-date= requires |url= (help)




ഗ്രന്ഥസൂചിക


.mw-parser-output .refbeginfont-size:90%;margin-bottom:0.5em.mw-parser-output .refbegin-hanging-indents>ullist-style-type:none;margin-left:0.mw-parser-output .refbegin-hanging-indents>ul>li,.mw-parser-output .refbegin-hanging-indents>dl>ddmargin-left:0;padding-left:3.2em;text-indent:-3.2em;list-style:none.mw-parser-output .refbegin-100font-size:100%


  • Churchwell, Sarah (2004). The Many Lives of Marilyn Monroe. Metropolitan Books. ISBN 0-8050-7818-5.


  • Clayton, Marie (2004). Marilyn Monroe: Unseen Archives. Barnes & Noble Inc. ISBN 0-7607-4673-7.


  • Evans, Mike (2004). Marilyn: The Ultimate Book. MQ Publications. ASIN B000FL52LG.


  • Kouvaros, George. ""The Misfits": What Happened Around the Camera". Film Quarterly. University of California Press. 55 (4): 28–33. doi:10.1525/fq.2002.55.4.28. JSTOR 1213933.


  • Gilmore, John (2007). Inside Marilyn Monroe, A Memoir. Ferine Books, Los Angeles. ISBN 0-9788968-0-7.


  • Goode, James (1986). The Making of "The Misfits". Limelight Editions, New York. ISBN 0-87910-065-6.


  • Guiles, Fred Lawrence (1993). Norma Jean: The Life of Marilyn Monroe. Paragon House Publishers. ISBN 1-55778-583-X.


  • Harris, Warren G. (2002). Clark Gable, A Biography. Aurum Press, London. ISBN 1-85410-904-9.

  • Jacke, Andreas: Marilyn Monroe und die Psychoanalyse. Psychosozial Verlag, Gießen 2005, ISBN 978-3-89806-398-2, ISBN 3-89806-398-4


  • Jewell, Richard B. (1982). The RKO Story. Octopus Books, London. ISBN 0-7064-1285-0. Unknown parameter |coauthors= ignored (|author= suggested) (help)

  • Meaker, M. J. Sudden Endings: 13 Profiles in Depth of Famous Suicides Doubleday & Company, Inc., Garden City, NY: 1964 p. 26–45: "Marilyn and Norma Jean: Marilyn Monroe"


  • Mecacci, Luciano (2009). Freudian Slips: The Casualties of Psychoanalysis from the Wolf Man to Marilyn Monroe. Vagabondd Voices, Sulaisiadar 'san Rudha (Scotland). ISBN 978-0-9560560-1-6.


  • Monroe, Marilyn (2000). My Story. Cooper Square Press. ISBN 0-8154-1102-2. ശേഖരിച്ചത്: August 5, 2008. Unknown parameter |coauthors= ignored (|author= suggested) (help)


  • Olivier, Laurence (1982). Confessions of an Actor. Simon and Schuster. ISBN 0-14-006888-0.


  • Riese, Randall (1988). The Unabridged Marilyn. Corgi Books, London. ISBN 0-552-99308-5. Unknown parameter |coauthors= ignored (|author= suggested) (help)


  • Russell, Jane (1986). An Autobiography. Arrow Books, London. ISBN 0-09-949590-2.


  • Server, Lee (2001). Robert Mitchum, Baby I Don't Care. St. Martin's Press, New York. ISBN 0-571-20994-7.


  • Spoto, Donald (2001). Marilyn Monroe: The Biography. Cooper Square Press. ISBN 0-8154-1183-9.


  • Staggs, Sam (2000). All About "All About Eve". St. Martin's Griffin, New York. ISBN 0-312-27315-0.


  • Summers, Anthony (1985). Goddess, The Secret Lives of Marilyn Monroe. Guild Publishing, London. ISBN 0-575-03641-9.



പുറത്തേയ്ക്കുള്ള കണ്ണികൾ





  • ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് മരിലിൻ മൺറോ


  • മരിലിൻ മൺറോ at Playboy Online


  • മരിലിൻ മൺറോ ടി.സി.എം. മൂവി ഡേറ്റാബേസിൽ


  • മരിലിൻ മൺറോ ഓൾ മൂവി വെബ്‌സൈറ്റിൽ


  • രചനകൾ മരിലിൻ മൺറോ ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)


  • മരിലിൻ മൺറോ അറ്റ് ഫൈൻഡ് എ ഗ്രേവ്

  • ഗാലറീസ്: മരിലിൻ മൺറോ: ലൈഫ് ആൻഡ് ടൈംസ് & ഏർലി ഫോട്ടോസ്, 1950 —ലൈഫ് മാഗസിൻ

  • "വാട്ട് റിയലി കി‌ൽഡ് മരിലിൻ", ആർട്ടിക്കിൾ ബൈ ക്ലൈർ ബൂത്ത് ലൂസ് ഫോർ ലൈഫ്, 1964 ഓഗസ്റ്റ് 7.


  • "മരിലിൻ!", എസ്സേ ബൈ ഡാൻ കാലഹാൻ ഫോർ ആൾട്ട് സ്ക്രീൻ ഓൺ ഒക്കേഷൻ ഓഫ് എ റിട്രോസ്പെക്റ്റീവ് അറ്റ് ബി.എ.എം.സിനികാടെക്












"https://ml.wikipedia.org/w/index.php?title=മരിലിൻ_മൺറോ&oldid=2707034" എന്ന താളിൽനിന്നു ശേഖരിച്ചത്










ഗമന വഴികാട്ടി





























(window.RLQ=window.RLQ||[]).push(function()mw.config.set("wgPageParseReport":"limitreport":"cputime":"0.464","walltime":"0.583","ppvisitednodes":"value":1952,"limit":1000000,"ppgeneratednodes":"value":0,"limit":1500000,"postexpandincludesize":"value":50842,"limit":2097152,"templateargumentsize":"value":2320,"limit":2097152,"expansiondepth":"value":27,"limit":40,"expensivefunctioncount":"value":3,"limit":500,"unstrip-depth":"value":1,"limit":20,"unstrip-size":"value":49607,"limit":5000000,"entityaccesscount":"value":3,"limit":400,"timingprofile":["100.00% 523.209 1 -total"," 40.60% 212.405 1 ഫലകം:Infobox_actor"," 24.45% 127.909 1 ഫലകം:Infobox"," 22.98% 120.234 1 ഫലകം:Reflist"," 15.73% 82.294 20 ഫലകം:Cite_book"," 15.48% 81.001 1 ഫലകം:Cite_web"," 8.90% 46.584 1 ഫലകം:Infobox_person/height"," 8.33% 43.573 1 ഫലകം:Infobox_person/height/locate"," 7.85% 41.064 1 ഫലകം:Infobox_person/height/switch"," 6.69% 34.993 3 ഫലകം:Main_other"],"scribunto":"limitreport-timeusage":"value":"0.214","limit":"10.000","limitreport-memusage":"value":4920743,"limit":52428800,"cachereport":"origin":"mw1295","timestamp":"20190328201353","ttl":2592000,"transientcontent":false););"@context":"https://schema.org","@type":"Article","name":"u0d2eu0d30u0d3fu0d32u0d3fu0d7b u0d2eu0d7au0d31u0d4b","url":"https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B0%E0%B4%BF%E0%B4%B2%E0%B4%BF%E0%B5%BB_%E0%B4%AE%E0%B5%BA%E0%B4%B1%E0%B5%8B","sameAs":"http://www.wikidata.org/entity/Q4616","mainEntity":"http://www.wikidata.org/entity/Q4616","author":"@type":"Organization","name":"Contributors to Wikimedia projects","publisher":"@type":"Organization","name":"Wikimedia Foundation, Inc.","logo":"@type":"ImageObject","url":"https://www.wikimedia.org/static/images/wmf-hor-googpub.png","datePublished":"2007-06-16T18:21:47Z","dateModified":"2018-02-19T10:37:43Z","image":"https://upload.wikimedia.org/wikipedia/commons/0/0a/Marilyn_Monroe_in_1952.jpg","headline":"u0d05u0d2eu0d47u0d30u0d3fu0d15u0d4du0d15u0d28u0d4du200d u0d1au0d32u0d1au0d3fu0d24u0d4du0d30 u0d28u0d1fu0d28u0d4du200d"(window.RLQ=window.RLQ||[]).push(function()mw.config.set("wgBackendResponseTime":137,"wgHostname":"mw1248"););

Popular posts from this blog

getting Checkpoint VPN SSL Network Extender working in the command lineHow to connect to CheckPoint VPN on Ubuntu 18.04LTS?Will the Linux ( red-hat ) Open VPNC Client connect to checkpoint or nortel VPN gateways?VPN client for linux machine + support checkpoint gatewayVPN SSL Network Extender in FirefoxLinux Checkpoint SNX tool configuration issuesCheck Point - Connect under Linux - snx + OTPSNX VPN Ububuntu 18.XXUsing Checkpoint VPN SSL Network Extender CLI with certificateVPN with network manager (nm-applet) is not workingWill the Linux ( red-hat ) Open VPNC Client connect to checkpoint or nortel VPN gateways?VPN client for linux machine + support checkpoint gatewayImport VPN config files to NetworkManager from command lineTrouble connecting to VPN using network-manager, while command line worksStart a VPN connection with PPTP protocol on command linestarting a docker service daemon breaks the vpn networkCan't connect to vpn with Network-managerVPN SSL Network Extender in FirefoxUsing Checkpoint VPN SSL Network Extender CLI with certificate

Cannot Extend partition with GParted The 2019 Stack Overflow Developer Survey Results Are In Announcing the arrival of Valued Associate #679: Cesar Manara Planned maintenance scheduled April 17/18, 2019 at 00:00UTC (8:00pm US/Eastern) 2019 Community Moderator Election ResultsCan't increase partition size with GParted?GParted doesn't recognize the unallocated space after my current partitionWhat is the best way to add unallocated space located before to Ubuntu 12.04 partition with GParted live?I can't figure out how to extend my Arch home partition into free spaceGparted Linux Mint 18.1 issueTrying to extend but swap partition is showing as Unknown in Gparted, shows proper from fdiskRearrange partitions in gparted to extend a partitionUnable to extend partition even though unallocated space is next to it using GPartedAllocate free space to root partitiongparted: how to merge unallocated space with a partition

Marilyn Monroe Ny fiainany manokana | Jereo koa | Meny fitetezanafanitarana azy.